city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തി

കാസര്‍കോട്: (www.kasargodvartha.com 09/01/2016) കഴിഞ്ഞ ദിവസം കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തി. അടുക്കത്ത് ബയല്‍ കോളിക്കര ഹൗസില്‍ ഷാഹുല്‍ ഹമീദിന്റെ മകനും സി പി സി ആര്‍ ഐ കേന്ദ്രീയ വിദ്യാലയം ഒന്നിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സനദാണ് (15) ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടില്‍ തിരിച്ചെത്തിയത്.

സനദിനെ കാണാതായത് സംബന്ധിച്ച് അമ്മാവന്‍ മുനീര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തി

Keywords : Kasaragod, Student, Missing, House, Complaint, Police, Investigation, School, Sanad. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia