മുറ്റമടിച്ചു കൊണ്ടിരിക്കെ കാണാതായ 15 കാരിയെ ഒരു മാസമായിട്ടും കണ്ടെത്താനായില്ല
Feb 18, 2013, 13:59 IST
![]() |
Harfana |
കഴിഞ്ഞ ജനുവരി 21ന് രാവിലെ 11 മണിയോടെയാണ് ഹര്ഫാനയെ മുറ്റമടിച്ചു കൊണ്ടിരിക്കെ കാണാതായത്. വീട്ടുകാര്‍ ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പിതാവ് നാസറിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
ഇതേതുടര്‍ന്ന് അന്വേഷണത്തിനായി പോലീസ് പ്രത്യേകം സംഘത്തെതന്നെ നിയമിച്ചിട്ടുണ്ട്. പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കാണാതായത് വീട്ടുകാരെയും നാട്ടുകാരെയും ഒരേപോലെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Keywords: Missing, Girl, Not found, Periyadukka, Chowki, Father, Police, Complaint, Enquiry, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News