വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു
Apr 12, 2014, 12:44 IST
തളങ്കര: (www.kasargodvartha.com 12.04.2014) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബെക്ക് കത്തിച്ച നിലയില്‍. തളങ്കര ദേവീനിലയത്തെ ഭാസ്‌കരന്റെ മകന്‍ ബിജേഷിന്റെ കെ എല്‍ 14 എം 984 സുസുക്കി ജിഎസ്ആര്‍ 150 ബൈക്കാണ് രാത്രി 12 മണിയോടെ കത്തിനശിച്ച നിലയില്‍ കണ്ടത്.
വിദ്യാനഗറില്‍ വെല്‍ഡിംഗ് ജോലി കഴിഞ്ഞ് മടങ്ങി രാത്രി 10മണിയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. ജനലിന്റെ ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് ബൈക്ക് കത്തിനശിച്ച നിലയില്‍ കണ്ടത്. ബിജേഷിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കോണ്‍ഗ്രസ് നേതാക്കളുടെ സ്ത്രീബന്ധം വെളിപ്പെടുത്തുന്ന പോസ്റ്റര്‍ ബി ജെ പി പുറത്തിറക്കി
Keywords: Thalangara, kasaragod, case, Bike, fire, Police, Vidya Nagar, Miscreants set fire to bike
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍