'മിറാക്ലസ് ത്രൂ ദി ഏഞ്ചലിക് കിംങ്ഡം' പ്രകാശനം ചെയ്തു
Oct 18, 2012, 08:41 IST
![]() |
എസ് ഗിരിജ എഴുതിയ 'മിറാക്ലസ് ത്രൂ ദി ഏഞ്ചലിക് കിങ്ഡം' എന്ന ഗ്രന്ഥം പ്രസ്‌ക്ലബ്ബില്‍ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പ്രകാശനം ചെയ്യുന്നു. |
ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷനായി. വി വി പ്രഭാകരന്‍ ഗ്രന്ഥം പരിചയപ്പെടുത്തി. പ്രസ്‌ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം, കുമാരന്‍ നാലപ്പാടം, എസ് ഗിരിജ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ കൊടക്കാട് സ്വാഗതവും വിനോദിനി നന്ദിയും പറഞ്ഞു.
Keywords: S.Girija, Book Release, Pressclub, Engelic Kingdom, Kasaragod, Kerala, Malayalam news,.