ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 28, 29 തീയ്യതികളില്‍ കാസര്‍കോട്ട്
Feb 9, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 09/02/2016) ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 28, 29 തീയ്യിതികളില്‍ കാസര്‍കോട് നടത്താന്‍ സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ കാസര്‍കോട് സിറ്റി ടവറില്‍ ചേര്‍ന്ന സമിതി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ചെര്‍ക്കളം അബ്ദുല്ല, യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, കെ.കെ മുഹമ്മദ്, പി.കെ അബ്ദുല്ല കുഞ്ഞി, സി.പി അബ്ദുല്ല, സുബൈര്‍ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കര്‍, കെ.പി മുഹമ്മദലി ഹാജി, അഷ്‌റഫ് കിണാശ്ശേരി, നിസാര്‍ വളവണ്ണ, അഡ്വ. സി.എന്‍ ഇബ്രാഹിം, വി.കെ.പി ഇസ്മാഈല്‍ ഹാജി, സി.ടി അബ്ദുല്‍ ഖാദര്‍, കെ.എം ശംസുദ്ദീന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. മൂസ ബി ചെര്‍ക്കള നന്ദി പറഞ്ഞു.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികള്‍: പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, സയ്യിദ് കുമ്പോല്‍ അലി തങ്ങള്‍, സയ്യിദ് അത്താഉല്ല തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, സി.ടി അഹ് മദ് അലി, എം.സി ഖമറുദ്ദീന്‍, എ.ജി.സി ബഷീര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി, യഹ്‌യ തളങ്കര, എ. അബ്ദുര്‍ റഹ് മാന്‍, എ.എ മുഹമ്മദ് ഹാജി, എന്‍.എ അബൂബക്കര്‍, എം.എം മുഹമ്മദ് മുബാറക്ക് ഹാജി.
ചെയര്‍മാന്‍: മെട്രൊ മുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ : സി. മുഹമ്മദ് കുഞ്ഞി, വര്‍ക്കിംഗ് കണ്‍വീനര്‍: മൂസ ബി. ചെര്‍ക്കള, ട്രഷറര്‍: ഡോ. ഇബ്രാഹീം പാവൂര്‍.
സബ് കമ്മിറ്റികള്‍: സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനര്‍: മുസ്തഫ മുണ്ടുമ്പാറ, ഫിനാന്‍സ് ചെയര്‍മാന്‍: ഖത്തര്‍ ഇബ്രാഹിം ഹാജി, കണ്‍വീനര്‍: സി.ടി അബ്ദുല്‍ ഖാദര്‍ കളനാട്, പ്രചരണം: ചെയര്‍മാന്‍ മൊയ്തീന്‍ കൊല്ലമ്പാടി, കണ്‍വീനര്‍: അഷ്‌റഫ് എടനീര്‍, സ്വീകരണം ചെയര്‍മാന്‍: എ.എ ജലീല്‍, കണ്‍വീനര്‍: മാഹിന്‍ കോളോട്ട്, ഫുഡ് ആന്‍ഡ് അക്കമൊഡേഷന്‍ ചെയര്‍മാന്‍: കെ.എം അബ്ദുര്‍ റഹ് മാന്‍, കണ്‍വീനര്‍: കെ. ബി കുട്ടി ഹാജി, പ്രസിദ്ധീകരണം ചെയര്‍മാന്‍: അഡ്വ. സി.എന്‍ ഇബ്രാഹീം, മീഡിയ ചെയര്‍മാന്‍: ബഷീര്‍ ആറങ്ങാടി, കണ്‍വീനര്‍: ടി.എ ഷാഫി, പ്രസിഡിയം ചെയര്‍മാന്‍: എസ്.എ.എം ബഷീര്‍, കണ്‍വീനര്‍: ബഷീര്‍ വെള്ളിക്കോത്ത്, വളണ്ടിയര്‍ ചെയര്‍മാന്‍: അബ്ദുസ്സലാം പാണലം, കണ്‍വീനര്‍: അബ്ദുല്ല കുഞ്ഞി കീഴൂര്‍.
Keywords : Kasaragod, State-conference, Inauguration, Minority.