പോലീസ് വാഹനപരിശോധന കര്‍ശനമാക്കി; പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരെ കേസ്
Dec 6, 2018, 12:06 IST
കാസര്‍കോട്:(www.kasargodvartha.com 06.12.2018) വാഹനപരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിക്കുകയായിരുന്ന സ്‌കൂട്ടര്‍ പോലീസ് പിടികൂടി. തുടര്‍ന്ന് പിതാവിനെതിരെ പോലീസ് കേസെടുത്തു. തളങ്കര ദീനാര്‍ നഗറിലെ തങ്ങള്‍ മന്‍സിലില്‍ സയ്യിദ് മുജീബിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇയാളുടെ കെ എല്‍ 14 എസ് 8257 നമ്പര്‍ സ്‌കൂട്ടറാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിക്കുന്നതിനിടെ പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Minor driving; police case against father
< !- START disable copy paste -->