6 വയസുള്ള മകനെ മടിയിലിരുത്തി ഓട്ടോ ഓടിക്കാന്‍ കൊടുത്ത പിതാവ് പിടിയില്‍
Oct 7, 2016, 11:08 IST
കാസര്‍കോട്:(www.kasargodvartha.com 07/10/2016) ആറു വയസുള്ള മകനെ മടിയിലിരുത്തി ഓട്ടോ ഓടിക്കാന്‍ കൊടുത്ത പിതാവിനെ പോലീസ് പിടികൂടി. മീപ്പുഗുരി കാളിയങ്ങാട്ടെ എസ്.കെ. സുബ്രഹ്മണ്യനാ (48) ണ് പിടിയിലായത്.
മകനെ മടിയിലിരുത്തി ഓട്ടോ ഓടിക്കാന്‍ കൊടുക്കുകയായിരുന്നു. മധൂര്‍ റോഡില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
Keywords: Kasaragod, Auto-rickshaw, Father, Police, Madhur, Road, Vehicle,
Meepugiri, Drive, Lap, Minor driving: father arrested.