മകന്‍ ബൈക്കോടിച്ചു; പിതാവിനെതിരെ കേസ്
Aug 13, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 13/08/2016) പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്കോടിച്ച് പിടിയിലായതിനെ തുടര്‍ന്ന് പിതാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കെ എല്‍ 14 എം 8473 നമ്പര്‍ ബൈക്കാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ചത്.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടുകയായിരുന്നു.

Keywords: Kasaragod, Kerala, case, Police, Driver, Bike, custody, Minor driving; case registered.