16 കാരന്‍ ഓടിച്ച ടിപ്പര്‍ ലോറി പോലീസ് തടഞ്ഞു; ഉടമയ്‌ക്കെതിരെ കേസ്
Mar 17, 2018, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 17.03.2018) 16 കാരന്‍ ഓടിച്ചു പോവുകയായിരുന്ന ടിപ്പര്‍ ലോറി പോലീസ് തടഞ്ഞു. വെള്ളിയാഴ്ച രാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ടിപ്പര്‍ ലോറി ഓടിച്ചുവരുന്നത് കണ്ട പോലീസ് ലോറി തടഞ്ഞുനിര്‍ത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, nNws, Tipper lorry, Police, Case, Minor driving; Case registered.
< !- START disable copy paste -->
Representational Image
അപ്പോഴാണ് ലോറി ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് വ്യക്തമായത്. ലോറി കസ്റ്റഡിയിലെടുത്ത പോലീസ് 16 കാരനെ താക്കീത് നല്‍കി വിട്ടയച്ചു. ലോറിയുടെ ആര്‍ സി ഉടമ ഷിറിബാഗിലുവിലെ എം.കെ ഉമേശനെതിരെ (46) കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.