പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്കോടിച്ചു; ഉമ്മയ്‌ക്കെതിരെ കേസ്
Sep 25, 2016, 10:01 IST
കാസര്‍കോട്: (www.kasargodvartha.com 25/09/2016) പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്കോടിച്ചതിന് ഉമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ ഖദീജയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കെ എല്‍ 14 ഇ 9320 നമ്പര്‍ ബൈക്കാണ് മകന്‍ ഓടിക്കുന്നതിനിടെ പോലീസ് പിടിയിലായത്. പോലീസ് ചോദ്യം ചെയ്യലില്‍ മാതാവ് നല്‍കിയതാണെന്ന് വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് മാതാവിനെതിരെ പോലീസ് കേസെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കുട്ടിഡ്രൈവറെ പോലീസ് പിടികൂടിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കുട്ടിഡ്രൈവറെ പോലീസ് പിടികൂടിയത്.
Keywords: Kasaragod, Kerala, Bike, case, Police, Minor driving: case registered against mother.