പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിച്ചു; പിതാവിനെതിരെ കേസ്
Aug 9, 2016, 09:30 IST
കുമ്പള: (www.kasargodvartha.com 09/08/2016) പ്രായപൂര്‍ത്തിയാവാത്ത മകന്‍ കാറോടിച്ച സംഭവത്തില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു. കട്ടത്തടുക്ക എ കെ ജി നഗര്‍ ജാബിര്‍ മന്‍സിലിലെ മുഹമ്മദിനെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.
ആള്‍ട്ടോ 800 കാറുമായി തിങ്കളാഴ്ചയാണ് മുഹമ്മദിന്റെ മകനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ആര്‍ സി ഉടമയായ പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.
Keywords : Kumbala, Case, Driver, Police, Father, Kasaragod, Muhammed.