സ്‌കൂട്ടറോടിച്ച് പോലീസ് പിടിയിലായ 17കാരന്‍ വീണ്ടും പിടിയിലായി; പിതാവിനെതിരെ കേസ്
Aug 3, 2017, 16:53 IST
വിദ്യാനഗര്‍:(www.kasargodvartha.com 03/08/2017) സ്‌കൂട്ടറോടിച്ച് പോലീസ് പിടിയിലായ 17കാരന്‍ വീണ്ടും പിടിയിലായി. സംഭവത്തില്‍ ആര്‍ സി ഉടമയായ പിതാവിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. 17 കാരനെ ഒരു മാസം മുമ്പ് കാസര്‍കോട്ട് വെച്ച് ട്രാഫിക് പോലീസ് പിടികൂടിയിരുന്നു. അന്ന് പിതാവിനെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചതായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് ചെങ്കളയില്‍ വെച്ച് 17 കാരനെ വീണ്ടും സ്‌കൂട്ടറില്‍ പോകുന്നതിനിടെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kasaragod, Scooter, Police, Father, Case, Vidya Nagar, RC owner, Traffic, Minor driving; case against father