പ്രായപൂര്‍ത്തിയാകാത്തവര്‍ സ്‌കൂട്ടറോടിച്ചതിന് 2 പേര്‍ക്കെതിരെ കേസ്
Oct 6, 2016, 10:05 IST
കാസര്‍കോട്: (www.kasargodvartha.com 06/10/2016) പ്രായപൂര്‍ത്തിയാകാത്തവര്‍ സ്‌കൂട്ടറോടിച്ചതിന് രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബദിയടുക്ക പള്ളത്തടുക്കയിലെ ഫസല്‍ ഹമീദ് റിന്‍ഷാന്‍ (18), മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് ഷാഫി (57) എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
ബുധനാഴ്ച വൈകുന്നേരം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് റിഷാന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറുമായി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പിടികൂടിയത്.
Keywords : Kasaragod, Case, Bike, Police, Scooter, Rishan, Muhammed Shafi.

Keywords : Kasaragod, Case, Bike, Police, Scooter, Rishan, Muhammed Shafi.