ഉപ്പളയിലും ആദൂരിലും ബൈക്കുകളുമായി മൂന്ന് കുട്ടികള്‍ പിടിയില്‍; രക്ഷിതാവിനും ആര്‍ സി ഉടമകള്‍ക്കുമെതിരെ കേസ്
Jun 27, 2016, 11:40 IST
കാസര്‍കോട്: (www.kasaragodvartha.com 27.06.2016) മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉപ്പളയിലും ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മഞ്ഞംപാറയിലും ബൈക്കുകളുമായി മൂന്ന് കുട്ടികള്‍ പോലീസ് പിടിയിലായി. ഞായറാഴ്ച വൈകുന്നേരം ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് 17 വയസ്സുള്ള 2 കുട്ടികളെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കുകളുടെ ആര്‍സി ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ആദൂര്‍ മഞ്ഞംപാറയില്‍ സ്‌കൂട്ടറുമായി 14 കാരനാണ് പോലീസ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം സ്‌കൂട്ടറുമായി മഞ്ഞംപാറയിലെത്തിയ കുട്ടിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പിതാവാണ് ഓടിക്കാന്‍ നല്‍കിയതെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് മഞ്ഞംപാറ പടിയത്തടുക്കയിലെ സൂപ്പിക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod, Adhur, Case, Bike, Police Station, Uppala, Bus stand, Manjeshwaram, Custody, Sunday, Saturday, Minor driving: 2 more cases registered.