കുട്ടിഡ്രൈവിംഗ്; 2 പേര്‍ പിടിയില്‍, മാതാവിനെതിരെ കേസെടുത്തു
Nov 7, 2019, 11:57 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2019) പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച സ്‌കൂട്ടര്‍ പോലീസ് പിടികൂടി. സംഭവത്തില്‍ മാതാവിനെതിരെ കേസെടുത്തു. എരിയാലില്‍ വെച്ച് ജി എ 08 ബി 9907 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ ചൗക്കി ആസാദ് നഗറിലെ ഫാത്വിമയ്‌ക്കെതിരെയും, അണങ്കൂരില്‍ നിന്ന് കെ എല്‍ 14 1353 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ അണങ്കൂരിലെ യമുനയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, case, Police, Vehicle, Minor Driving; 2 held
< !- START disable copy paste -->