കുട്ടികള്‍ ഓടിച്ചു വരികയായിരുന്ന രണ്ട് ബൈക്കുകള്‍ പോലീസ് പിടികൂടി; ആര്‍ സി ഉടമകള്‍ക്കെതിരെ കേസ്
Mar 10, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2017) കുട്ടികള്‍ ഓടിച്ച് വരികയായിരുന്ന രണ്ട് ബൈക്കുകള്‍ പോലീസ് പിടികൂടി. കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം കുട്ടി ഓടിച്ച് വരികയായിരുന്ന കെ എല്‍ 16 ആര്‍ 4457 നമ്പര്‍ ബൈക്ക് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് ആര്‍ സി ഉടമ തളങ്കര ഖാസിലൈനിലെ അബ്ദുര്‍ റഹ് മാനെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 4.30 മണിയോടെ കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുന്‍വശം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് മറ്റൊരു കുട്ടി ഓടിച്ച് വരികയായിരുന്ന ബൈക്കും പിടികൂടുകയായിരുന്നു. ആര്‍ സി ഉടമ കെട്ടുങ്കല്ലിലെ സിദ്ധീഖിനെതിരെയും പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bike, Police, Childrens, Case, Railway station, Custody, RC Owners, Vehicle inspection, KSRTC Bus stand, Minor bike ride; police case against RC owners.