city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രി ജി സുധാകരന്‍ ശനിയാഴ്ച ജില്ലയില്‍

കാസര്‍കോട്: ( www.kasargodvartha.com 25/11/2016) പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ശനിയാഴ്ച. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ ഒമ്പത് മണിക്ക് മായിപ്പാടി-സീതാംഗോളി റോഡ് ഉദ്ഘാടനം, 10 മണിക്ക് കാസര്‍കോട് ഗവ. കോളേജ് ബോയ്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം, 11 മണിക്ക് മുന്നാട് ക്ഷീരോത്പാദക സഹകരണസംഘം കെട്ടിടോദ്ഘാടനവും ജില്ലാതല തീറ്റപ്പുല്‍കൃഷി ദിനാചരണവും വൈകീട്ട് മൂന്നിന് ക്ലായിക്കോട് ബാങ്ക് കെട്ടിടം ഉദ്ഘാടനം, നാലിന് മാണിയാട്ട് സിന്തറ്റിക് സ്റ്റേഡിയം ഉദ്ഘാടനം, അഞ്ചിന് തുരുത്തി  ഡ്രാമ ഫെസ്റ്റ് ഉദ്ഘാടനം എന്നീ പരിപാടികളില്‍ മന്ത്രി പങ്കെടുക്കും.
മന്ത്രി ജി സുധാകരന്‍ ശനിയാഴ്ച ജില്ലയില്‍

Keywords: Kasaragod, Minister, District, Registration, Programme, Inauguration, Maipady-Seethagoli Road, Boys Hostel, Stadium, Minister Sudhakaran to visit kasaragod on Saturday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia