മന്ത്രി പി.കെ. അബ്ദുറബ്ബ് തിങ്കളാഴ്ച ജില്ലയില്‍
Sep 20, 2014, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2014) വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് തിങ്കളാഴ്ച ജില്ലയിലെത്തും. ജില്ലയിലെ വിവിധ പരിപാടികള്‍ക്കായാണ് അദ്ദേഹം എത്തുന്നത്.
11 മണിക്ക് ഉദുമ ഗവ. കോളജ് ഉദ്ഘാടനം, കാസര്‍കോട് മുനിസിപ്പല്‍ വനിതാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാ എം.എസ്.എഫ് ക്യാമ്പസ് മീറ്റ് ഉദ്ഘാടനം, മൂന്ന് മണിക്ക് ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം, നാല് മണിക്ക് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

Keywords : Kasaragod, Kerala, Minister, Minister P.K Abdu rabb, Visits, Inauguration,Minister P.K Abdu rabb to visit Kasargod.