മന്ത്രി കെ.സി ജോസഫ് വ്യാഴാഴ്ച ജില്ലയില്‍
May 6, 2015, 17:11 IST
കാസര്‍കോട്: (www.kasargodvartha.com 06/05/2015) ഗ്രാമവികസന- വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് മന്ത്രി കെ.സി ജോസഫ് മെയ് ഏഴിന് ജില്ലയിലെത്തു. രാവിലെ 8.30ന്, നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ച ഡോ. ഇര്‍ഷാദിന്റെ, കാസര്‍കോട് ആനബാഗിലുവിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കും.
Keywords : Kasaragod, Kerala, Minister, Minister K.C Joseph, Visit, Dr. Irshad.