തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് 26 ന് മന്ത്രി ഉദ്ഘാടനം ചെയ്യും
Nov 23, 2016, 11:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23/11/2016) തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നടക്കാവ് വലിയകൊവ്വലില്‍ 2.77 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ടൂ സ്റ്റാര്‍ സിന്തറ്റിക് ടര്‍ഫ് ഫുട്‌ബോള്‍ ഗ്രൗണ്ട് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
ഈ മാസം 26 ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന പരിപാടിയില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
Keywords: kasaragod, Trikaripur, Football, inauguration, Minister, Synthetic, Stadium, Minister G Sudhakaran to inaugurate football ground in Trikaripur on 26.