മന്ത്രി ചന്ദ്രശേഖരന്‍ കെ മാധവനെ സന്ദര്‍ശിച്ചു
May 28, 2016, 10:09 IST
കാസര്‍കോട്: (www.kasargodvartha.com 28/05/2016) സ്വാതന്ത്ര്യ സമര സേനാനി കെ മാധവനെ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെത്തിയ മന്ത്രി 11.30 ഓടെയാണ് വീട്ടിലെത്തിയത്.
അല്‍പസമയം മാധവേട്ടനൊപ്പം ചെലവഴിച്ച ശേഷം മന്ത്രി മടങ്ങുകയായിരുന്നു. മന്ത്രിയോടൊപ്പം ഡോ. സി ബാലന്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
Keywords : Kasaragod, Minister, visits, E Chandrashekaran, K Madhavan.