ആവളം നായര്‍ത്തടുക്ക ഖിള് രിയ ജമാഅത്ത് നബിദിന പരിപാടികള്‍ക്ക് തുടക്കമായി
Dec 10, 2016, 11:33 IST
ബായാര്‍: (www.kasargodvartha.com 10.12.2016) ആവളം നായര്‍ത്തടുക്ക ഖിള് രിയ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ നബിദിന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ജമാഅത്ത് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി പതാക ഉയര്‍ത്തി.
റബീഹ് ഫെസ്റ്റ്, ബുര്‍ദ, നബിദിന റാലി, മൗലീദ്, സമ്മാനദാനം, കൂട്ടുപ്പാര്‍ത്ഥന, അന്നദാനം തുടങ്ങിയവ നടക്കും. സ്ഥലം ഖതീബ് റഫീഖ് സഖാഫിയൂടെ അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ് ഉപ്പള സോണ്‍ പ്രസിഡണ്ട് സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു.
Keywords: kasaragod, Bayar, Milad-e-Shereef, Celebration, Programme, Nayarthadukka, Aavalam, Milad-day-celebration-started in Aavalam Nayarthadukka