വൈദ്യുതി ലൈനില്‍ തട്ടുന്ന ഓല മുറിക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു
Apr 20, 2014, 09:00 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.04.2014) വൈദ്യുതി ലൈനില്‍ തട്ടുന്ന തെങ്ങോല മുറിച്ചു മാറ്റുന്നതിനിടയില്‍ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. പുന്നക്കുന്നിലെ എതിരേറ്റ് ജോസഫ് (തങ്കച്ചന്‍-62) ആണ് മരിച്ചത്. ശനിയാഴ്ച മൂന്നു മണിയോടെയാണ് സംഭവം.
വൈദ്യുതി പോസ്റ്റില്‍ ഇരുമ്പു കോണി ചാരി വെച്ച് തോട്ടി കൊണ്ട് ഓല മുറിക്കുന്നതിനിടയിലാണ് 11 കെവി. ലൈനില്‍ നിന്ന് ഷോക്കേറ്റത്. തെറിച്ച് വീണ ജോസഫിനെ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ലീലാമ്മ. മക്കള്‍: മാത്യു, ജോണി, മിനി. മരുമക്കള്‍: സോമിയ, അനീഷ, ബിനീഷ്. സഹോദരങ്ങള്‍: മേരി, കുഞ്ഞമ്മ, ലീലാമ്മ.
സംസ്‌കാരം ഞായറാഴ്ച മൂന്ന് മണിക്ക് പുന്നക്കുന്ന് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
Also Read:
ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തം: 46 മൃതദേഹങ്ങള്‍ കണ്ടെത്തി, ബന്ധുക്കളുടെ പ്രതിഷേധം
Keywords: Kasaragod, Died, Shock, Vellarikundu, Electric Line, Joseph, Ladder, Private Hospital, Leelamma, Mathew, Send Marries Devalaya cemetery,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067