കോട്ടിക്കുളത്ത് മധ്യവയസ്കന് തീവണ്ടി തട്ടി മരിച്ചു
Aug 25, 2012, 20:32 IST
ശനിയാഴ്ച വൈകിട്ട് 5.40 മണിയോടെ മാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കടന്നു പോകുമ്പോള്‍ പാളം മുറിച്ചു കിടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
വണ്ടി വരുന്ന വിവരം ദൂരെയുണ്ടായിരുന്ന ചിലര്‍ വിളിച്ച് കൂവി അറിയിച്ചെങ്കിലും ഇദ്ദേഹത്തിന് കേള്‍വിക്കുറവ് ഉള്ളതിനാല്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഇതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരിച്ചയാള്‍ തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു.
Keywords: Kottikulam, Kasaragod, Train, Accidental-Death