പാമ്പുകടിയേറ്റ മധ്യവയസ്‌കന്‍ മരിച്ചു
Dec 12, 2012, 16:03 IST
മഞ്ചേശ്വരം: പാമ്പുകടിയേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂലിപ്പണിക്കാരന്‍ മരിച്ചു. മിയാപദവ് കളിയൂര്‍ സ്വദേശി ലതേഷ് എന്ന സുരേഷ് നായക്(50) ആണ് മരിച്ചത്.
രണ്ടുദിവസം മുമ്പ് താമസസ്ഥലത്തുവെച്ച് പാമ്പുകടിയേറ്റ് അബോധാവസ്ഥയില്‍ വീണു കിടക്കുകയായിരുന്ന ഇയാളെ മഞ്ചേശ്വരം പോലീസാണ് ആശുപത്രിയിലെത്തിച്ചത്. മൂന്ന് മാസമായി പൊതുവടപ്പുവില്‍ ഒറ്റയ്ക്കായിരുന്നു ഇയാള്‍ താമസിച്ചുവന്നിരുന്നത്.

Keywords : Kasaragod, Manjeshwaram, Obituary, Hospital, Mangalore, Police, Lathesh, Snake Bite, Kooli Worker, Kerala, Malayalam News.