മധ്യവയസ്‌കനെ കാണാതായതായി പരാതി
Jul 25, 2018, 21:56 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2018) മധ്യവയസ്‌കനെ കാണാതായതായി പരാതി. ചീമേനി കോട്ട കാഞ്ഞിരാനി ഹൗസില്‍ കെ കെ രാജുവിനെ(42)യാണ് കാണാതായത്. രാജുവിന്റെ ഭാര്യയുടെ പരാതിയില്‍ ചീമേനി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 19 മുതലാണ് രാജുവിനെ കാണാതായത്. 180 സെന്റിമീറ്റര്‍ ഉയരമുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 9497935753, 04672 250220 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
കഴിഞ്ഞ 19 മുതലാണ് രാജുവിനെ കാണാതായത്. 180 സെന്റിമീറ്റര്‍ ഉയരമുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 9497935753, 04672 250220 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Middle age man goes missing, Missing, Middle Age Man, KK Raju, Middle age man goes missing
Keywords: Middle age man goes missing, Missing, Middle Age Man, KK Raju, Middle age man goes missing