എം.ഐ.സി സ്റ്റാര്‍വാര്‍ 13 വ്യാഴാഴ്ച സമാപിക്കും
Apr 23, 2013, 18:33 IST
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളജ് വിദ്യാര്‍ഥികളുടെ കലാപരിപാടിയായ എം.ഐ.സി. സ്റ്റാര്‍വാര്‍ 13 വ്യാഴാഴ്ച്ച സമാപിക്കും.
എം.ഐ.സി. പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി, സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി, എം.ഐ.സി. ദാറുല്‍ ഇര്‍ഷാദ് പ്രിന്‍സിപ്പള്‍ അന്‍വര്‍ ഹുദവി മാവൂര്‍, മോയിന്‍ ഹുദവി മലയമ്മ, നൗഫല്‍ ഹുദവി കൊടുവള്ളി, ഇബ്രാഹീം കുട്ടി ദാരിമി കൊടുവള്ളി, ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല, അബ്ദുല്ലാഹില്‍ അര്‍ശദി കെ.സി റോഡ്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി, സിറാജ് ഹുദവി പല്ലാര്‍, ഹമീദലി നദ്‌വി ഫൈസി ഉദുമ, ഇസ്ഹാഖ് അസ്അദി, അബ്ദുല്‍ സമദ് ഹുദവി ആന്തമാന്‍, സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, ഷൗക്കുല്ല ഹുദവി സാല്‍മാറ, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട് തുടങ്ങിയവര്‍ പങ്കെടുക്കും.
Keywords: MIC, Star war 2013, Chattanchal, Malabar Islamic complex, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News