മലബാര്‍ ഇസ്‌ലാമിക് കോംപ്ലകസ് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് യൂണിറ്റ് ഭാഹവാഹികള്‍
Aug 28, 2014, 10:54 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 28.08.2014) മലബാര്‍ ഇസ്‌ലാമിക് കോംപ്ലകസ് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് യൂണിറ്റ് 2014-15 ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ബുര്‍ഹാന്‍ ഹുദവി അധ്യക്ഷത വഹിച്ചു.
ശമീം ഉളിയത്തടുക്ക (പ്രസിഡണ്ട്), ആബിദ് കുണിയ,റിയാസ് പൊവ്വല്‍,ഹൈദറലി ചെര്‍ക്കള (വൈസ് പ്രസിഡണ്ടുമാര്‍), ഫൈസല്‍ ബാറഡുക്ക (ജനറല്‍ സെക്രട്ടറി), നിയാസ് കുണിയ, മഷഹൂദ് അബ്ബാസ്,സാബിത്ത് ഗാളിമുഖം (സെക്രട്ടറിമാര്‍), മിനാസ് ദേളി (ട്രഷറര്‍), ഹബീബ് ചെര്‍ക്കള(വര്‍ക്കിംഗ് സെക്രട്ടറി) ബാഷിദ് ബംബ്രാണി, ഉബൈദ് കുണിയ, റാഷിദ് തൃക്കരിപ്പൂര്‍, റഷീദ് എ.എച്ച് മുളിയടുക്ക, ദാവൂദ് മണിയൂര്‍,അറഫാത്ത് കുണിയ (വര്‍ക്കിംഗ് മെമ്പര്‍മാര്‍) എന്നിവരാണ് ഭാരവാഹികള്‍.
Also Read:
ജനപ്രാതിനിധ്യ നിയമം കര്‍ശനമാക്കാനുള്ള ശ്രമവുമായി കേന്ദ്രസര്‍ക്കാര്‍
Keywords: Kasaragod, Kerala, Chattanchal, SKSSF,
Advertisement: