എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി ക്ലാസ് ഉദ്ഘാടനം ചെയ്തു
Aug 13, 2014, 15:00 IST
ഉദുമ: (www.kasargodvartha.com 13.08.2014) മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയിലേക്ക് പുതുതായി അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഉദ്ഘാടനം നടത്തി. ചടങ്ങ് എം.ഐ.സി സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
മാനേജര്‍ കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഇര്‍ശാദ് അക്കാദമിയിലേക്കും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്കുമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ് ഉദ്ഘാടനം എം.ഐ.സി പ്രസിഡണ്ട് ത്വാഖ അഹ്മദ് മൗലവി നിര്‍വഹിച്ചു.
പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പാള്‍ മുജീബ് റഹ്മാന്‍ ഹുദവി, എം.ഐ.സി ഖത്തര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എസ് അബ്ദുല്ല ഹാജി ഖത്തര്‍, മൊയ്തീന്‍ ഹാജി ഖത്തര്‍, സിറാജ് ഹുദവി, പി.വി അബ്ദുര്‍ റഹ്മാന്‍ ഹാജി, ജുനൈദ് ഹുദവി, ഫള്‌ലുറഹ്മാന്‍ ഹുദവി, അബ്ദുല്‍ സമദ് ഹുദവി തുവ്വൂര്‍, അബ്ദുല്‍ അസീസ് ഹുദവി സീതാംഗോളി, അനസ് ഹുദവി, ഹുസൈന്‍ റഹ്മാനി, ഹാഫിള് സാജിദ് മൗലവി, ഹാഫിള് മുഹിബ്ബുല്ലാഹ് ബീഹാരി എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, MIC, College, Class, Kerala, begins, Darul Irshad.