എം.ഐ.സി ദഅ്‌വാ കോളജ് അപേക്ഷ ക്ഷണിച്ചു
Apr 11, 2013, 18:58 IST
ചട്ടഞ്ചാല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നടത്തപ്പെടുന്ന മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളജിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി പാസായതോ ഈ വര്‍ഷം ഫലം പ്രതീക്ഷിക്കുന്നതോ ആയ 18 വയസ് തികയാത്ത ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മത - ഭൗതിക സമന്വയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന
കോഴ്‌സിലൂടെ മതതലത്തില്‍ മുത്വവ്വലും ഭൗതിക തലത്തില്‍ പി.ജിയും നല്‍കപ്പെടുന്നു.
അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും 04994280796,9746700482 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
കോഴ്‌സിലൂടെ മതതലത്തില്‍ മുത്വവ്വലും ഭൗതിക തലത്തില്‍ പി.ജിയും നല്‍കപ്പെടുന്നു.
അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും 04994280796,9746700482 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Keywords: MIC, Malabar islamic college, Application, Called, Chattanchal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News