ഞായറാഴ്ച മദ്‌റസകള്‍ക്ക് അവധി
Apr 22, 2012, 12:15 IST
കാസര്‍കോട്: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് 19-ാം വാര്‍ഷിക സനദ്ദാന സമ്മേളനം പ്രമാണിച്ച് കാസര്‍കോട് ജില്ലയിലെ മുഴുവന്‍ മദ്‌റസകള്‍ക്കും ഞായറാഴ്ച്ച രാത്രി അവധിയായിരിക്കുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഅല്ലിമുകള്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു.
Keywords: MIC conference, Sunday holiday, Madrasa, Kasaragod