വ്യാപാരികളുടെ കടയടപ്പു സമരം കാസര്‍കോട്ടും പൂര്‍ണം
Dec 3, 2014, 14:22 IST
കാസര്‍കോട്: (www.kasargodvartha.com 03.12.2014) കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തു ബുധനാഴ്ച നടക്കുന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി കാസര്‍കോട്ടും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു. ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും പതിവു പോലെ തുറന്നു പ്രവര്‍ത്തിക്കുന്നു.
വിറ്റുവരവു നികുതി, വാടക നിയന്ത്രണ ബില്‍ എന്നിവയടക്കം ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ കടയടപ്പ് സമരം.
സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Merchant, Kerala, Protest, Merchant shut shopped to protest, Malayalam News, Kerala Vartha.
Advertisement:
Advertisement: