അധികൃതര്‍ കനിഞ്ഞില്ല; ഒടുവില്‍ വ്യാപാരികള്‍ റോഡ് നന്നാക്കാന്‍ ഇറങ്ങി
Apr 13, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2016) പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡില്‍ മാസങ്ങളോളമായി പൊട്ടിപ്പൊളിഞ്ഞ റോഡില്‍ വ്യാപാരികളുടെ ശ്രമദാനം. അധികൃതരുടെ ഭാഗത്ത് നിന്നും റോഡ് നന്നാക്കാനുള്ള യാതൊരു നടപടിയും ഇല്ലാതെ വന്നതോടെയാണ് വ്യാപാരികള്‍ റോഡ് നന്നാക്കാനിറങ്ങിയത്.
അബ്ദുര്‍ റഹ് മാന്‍ സയിന്‍, മുസ്തഫ റസീന, അഷ്‌റഫ് കുളങ്കര, ജുനൈദ് എന്നിവര്‍ ശ്രമദാനത്തിന് നേതൃത്വം നല്‍കി. ഇരുചക്ര വാഹന യാത്രക്കാര്‍ ഇവിടെ അപകടത്തില്‍ പെടുന്നത് പതിവായി മാറിയായിരുന്നു.
Keywords : Merchant, Road, Kasaragod, Cross Road, Old Bus Stand.