മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ് അവാര്‍ഡ് ദാനം വ്യാഴാഴ്ച
Oct 16, 2012, 16:43 IST
കാസര്‍കോട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വ്യാപാരികളുടെ മക്കളില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകളുടെ വിതരണം വ്യാഴാഴ്ച വൈകിട്ട് 4.45 ന് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ നിര്‍വഹിക്കും.
എസ്.എസ്.എല്‍.സി വിഭാഗത്തില്‍ കെ.സി അബ്ദുല്‍ നാസറിന്റെ മകള്‍ മറിയം നഹദിയ സി.എന്‍, പ്ലസ് ടു വിഭാഗത്തില്‍ സി.എം അബ്ദുല്ലയുടെ മകള്‍ ഫാത്തിമത്ത് ഷൗന ഷയ്യം എന്നിവരാണ് ഗോള്‍ഡ് മെഡലിന് അര്‍ഹത നേടിയത്. മറ്റു വിദ്യാര്‍ത്ഥികള്‍ക് പ്രോത്സാഹന സമ്മാനം നല്‍കും. യോഗത്തില്‍ യൂത്ത് വിങ്ങ് ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കും.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ. അഹ്മദ് ഷെരീഫ് മുഖ്യാതിഥി ആയിരിക്കും. യൂണിറ്റ് പ്രസിഡന്റ് എന്‍.എം. സുബൈര്‍, ജനറല്‍ സെക്രട്ടറി പി.കെ.രാജന്‍, യൂണിറ്റ് ട്രഷറര്‍ ടി.എച്ച് അബ്ദുര്‍ റഹിമാന്‍, യൂത്ത് വിങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. സുബൈര്‍, മേഖലാ പ്രസിഡന്റ് സാദിഖ് ഷമ്മ, എ.കെ.ഡി.എ പ്രസിഡന്റ് മാഹിന്‍ കോളിക്കര, ഫുഡ് ഗ്രൈന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് വെല്‍ക്കം, യൂത്ത് വിങ്ങ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫീഖ് എന്നിവര്‍ സംസാരിക്കും.
ചടങ്ങില്‍ യൂത്ത് വിങ്ങ് പ്രസിഡന്റ് ടി.എ. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി കെ.ശശിധരന്‍ സ്വാഗതവും, ട്രഷറര്‍ നിയാസ് ജാസ്മാന്‍ നന്ദിയും പറയും.

Keywords: Merchants, Youth wing, Students, Award, Distribution, Kasaragod, Kerala, Malayalam news