വ്യാപാരി വ്യവസായി സമിതി ഏരിയാസമ്മേളനം 29ന്
Apr 23, 2012, 12:00 IST

ഉദുമ: വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയാസമ്മേളനം 29ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. പകല്‍ രണ്ടിന് ജില്ലാരക്ഷാധികാരി എം വി കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസുരക്ഷ എന്ന വിഷയത്തില്‍ കാസര്‍കോട് സര്‍ക്കിള്‍ ഫുഡ് ഓഫീസര്‍ അനൂപ് ക്ളാസെടുക്കും.
Keywords: Merchant, Uduma area conference, Kasaragod