മര്‍ച്ചന്റ്സ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
Aug 30, 2013, 18:12 IST
കാസര്‍കോട്: കാസര്‍കോട് വ്യാപാര ഭവനില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് മര്‍ച്ചന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് വെള്ളിയാഴ്ച 2.30 ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് എ.അബ്ദുര്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍
ത്വാഹിറ സത്താര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹ്മദ് ശരീഫ്, യൂണിറ്റ് പ്രസിഡണ്ട് എ.കെ. മൊയ്തീന് കുഞ്ഞി, ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി, വൈസ് പ്രസിഡണ്ട് ബാലകൃഷ്ണ ഷെട്ടി, ട്രഷറര്‍ അഷ്റഫ് സുല്‍സണ്‍, ഡയറക്ടര്‍മാരായ പൈക്ക അബ്ദുല്ല കുഞ്ഞി, പി.എ.അബ്ദുല്‍ ഖാദര്‍, കെ.എം. ലത്വീഫ്, പി.എ. ഇല്ല്യാസ്, മുഹമ്മദ് ഗസ്സാലി, എല്‍.എ. മഹ്മൂദ് ഹാജി, എ.എം. കടവത്ത്, ഇ.അബ്ദുര്‍ റഹ്മാന് കുഞ്ഞുമാസ്റ്റര്, അബ്ബാസ് ബീഗം, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, എന്‍.എം.സുബൈര്‍, ബഷീര്‍ കല്ലങ്കടി, ജി.എസ്. ശശിധരന്, പി.കെ. രാജന്, എ.എ.അസീസ്, ടി.എച്ച്. അബ്ദുര്‍ റഹ്മാന്, കെ.എം. ബഷീര്‍, കല്ലങ്കടി മുഹമ്മദ്കുഞ്ഞി, എ.എ.അബ്ദുര്‍ റഹ്മാന്, ടി.എ. ഷാഫി പ്രസംഗിച്ചു. ഡയറക്ടര്‍ ഖാദര്‍ ബങ്കര സ്വാഗതവും സെക്രട്ടറി എ.പ്രദീപ് നന്ദിയും പറഞ്ഞു.
പ്രസിഡണ്ട് എ.അബ്ദുര്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍
Keywords: Kerala, Kasaragod, Merchant, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.