സോഡാകുപ്പി പൊട്ടിത്തെറിച്ച് പരിക്കേറ്റ് വ്യാപാരി ആശുപത്രിയില്‍
Jan 28, 2018, 20:07 IST
കാസര്‍കോട്: (www.kasargodvartha.com 28.01.2018) സോഡാക്കുപ്പി പൊട്ടിത്തെറിച്ച് പരിക്കേറ്റ വ്യാപാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നുള്ളിപ്പാടി പള്ളിക്ക് സമീപത്തെ സ്റ്റേഷനറി വ്യാപാരി ഉസ്മാനാ (38)ണ് പരിക്കേറ്റത്.
ഉസ്മാനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഡാകുപ്പിയില്‍ ഗ്യാസ് കൂടുതലായതോ കുപ്പിക്ക് പൊട്ടലുണ്ടായതോ ആണ് അപകട കാരണമെന്നാണ് സംശയം.
Representational image
ഉസ്മാനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഡാകുപ്പിയില്‍ ഗ്യാസ് കൂടുതലായതോ കുപ്പിക്ക് പൊട്ടലുണ്ടായതോ ആണ് അപകട കാരണമെന്നാണ് സംശയം.
Representational image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, Injured, hospital, Merchant injured after blasting Soda bottle
< !- START disable copy paste -->
Keywords: Kasaragod, Kerala, news, hospital, Injured, hospital, Merchant injured after blasting Soda bottle