വ്യാപാരി വ്യവസായി സമ്മേളനം: പാട്ടുപെട്ടി പ്രയാണം ആരംഭിച്ചു
Feb 5, 2013, 19:26 IST
![]() |
പാട്ടുപെട്ടിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹ്മദ് ഷെരീഫ് നിര്‍വഹിക്കുന്നു. |
ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം ജോസ് തയ്യില്‍, ട്രഷറര്‍ എന്‍.എം സുബൈര്‍, ജില്ലാ സെക്രട്ടറി പി.കെ രാജന്‍, എ.കെ.ഡി.എ ജില്ലാ പ്രസിഡന്റ് മാഹിന്‍ കോളിക്കര, സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദലി മുണ്ടാങ്കുളം, യൂത്ത് വിങ്ങ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫീഖ് ടി.കെ, മേഖലാ പ്രസിഡന്റ് സാദിഖ് ഷമ്മ, കാസര്‍കോട് യൂണിറ്റ് ഭാരവാഹികളായ ടി.എച്ച്. അബ്ദുര്‍ റഹിമാന്‍, ഉമേശ് ശാലിയാന്‍, ഐഡിയല്‍ മുഹമ്മദ്, ടി.എം ഫിറോസ് എന്നിവര്‍ സംബന്ധിച്ചു. മൊബൈല്‍ ഡീലേഴ്‌സ് ജനറല്‍ സെക്രട്ടറി റഫീഖ് നെക്കര സ്വാഗതം പറഞ്ഞു.
പാട്ടുപെട്ടി ജില്ലയിലെ 84 വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകളില്‍ സന്ദര്‍ശനം നടത്തി 11 ന് സമാപിക്കും.
Keywords: Pattupetti, Merchant, Association, Conference, Journey, Old bus stand, Kasaragod, Kerala, Kasargod Vartha, Malayalam news