മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു
Dec 7, 2016, 10:30 IST
നീലേശ്വരം: (www.kasargodvartha.com 07/12/2016) വരക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച മാനസികാരോഗ്യ ക്ലാസിന്റെ ഉദ്ഘാടനം ചൈല്‍ഡ്‌ലൈന്‍ ഡയരക്ടര്‍ കൂക്കാനം റഹ്മാന്‍ നിര്‍വ്വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. എ പ്രീജ, സുധീഷ് കെ വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Kasaragod, Neeleswaram, School, Students, Mental-Health, class, Inauguration, Child Line Director, Kookanam Rahman.