മഅദനി കേസ്: രാഷ്ട്രപതിക്ക് ലക്ഷംപേര്‍ ഒപ്പിട്ട നിവേദനം
Nov 24, 2013, 10:15 IST
കാസര്‍കോട്: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ വിചാരണ നേരിടുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്ഷംപേര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.
ഒപ്പ് ശേഖരണം ഡിസംബര്‍ 10ന് മാലിക് ദീനാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഹമീദ് കെ.ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബള്ളൂര്‍, യൂനുസ് തളങ്കര, ഖാദര്‍ നായന്മാര്മൂല, ബാബു നെട്ടണിഗെ, ഹമീദ് ബദിയടുക്ക, ഹുസൈന് തങ്ങള്‍, നിസാര്‍ അണങ്കൂര്‍ സംസാരിച്ചു.
Keywords : Abdul Nasar Madani, President, PDP, Kasaragod, Kerala, Memorandum, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
Advertisement:
ഒപ്പ് ശേഖരണം ഡിസംബര്‍ 10ന് മാലിക് ദീനാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഹമീദ് കെ.ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബള്ളൂര്‍, യൂനുസ് തളങ്കര, ഖാദര്‍ നായന്മാര്മൂല, ബാബു നെട്ടണിഗെ, ഹമീദ് ബദിയടുക്ക, ഹുസൈന് തങ്ങള്‍, നിസാര്‍ അണങ്കൂര്‍ സംസാരിച്ചു.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752