മേലത്ത് തറവാട് ദൈവംകെട്ട് മഹോത്സവം 24ന് തുടങ്ങും
Mar 19, 2016, 11:30 IST
പരവനടുക്കം: (www.kasargodvartha.com 19.03.2016) പരവനടുക്കം പടിഞ്ഞാര്‍ വീട് മേലത്ത് താവഴി തറവാട് ദൈവംകെട്ട് മഹോത്സവം മാര്‍ച്ച് 24 മുതല്‍ 28 വരെ നടക്കും. 24ന് രാവിലെ 10ന് കലവറ നിറക്കല്‍, രാത്രി 8ന് തുടങ്ങല്‍, 10ന് മോന്തിക്കോലം, 12ന് കുറത്തിയമ്മ തെയ്യവും തുടര്‍ന്ന് അന്നദാനവും നടക്കും. 25ന് പുലര്‍ച്ചെ മൂന്നിന് പന്നിക്കുളത്തമ്മ തെയ്യം, രാവിലെ 10ന് പടിഞ്ഞാറ്റ ചാമുണ്ഡിയമ്മ തെയ്യവും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കും. രാത്രി എട്ടിന് തുടങ്ങല്‍, അന്നദാനം, 10ന് കോല്‍ക്കളി, 12ന് കുട്ടിച്ചാത്തന്‍ തെയ്യം.
26ന് പുലര്‍ച്ചെ മൂന്നിന് ഭൈരവന്‍ തെയ്യം, രാവിലെ 11ന് വിഷ്ണുമൂര്‍ത്തി തെയ്യം, ഉച്ചക്ക് ഒരു മണിക്ക് അന്നദാനം, രാത്രി എട്ടിന് തുടങ്ങല്‍, 10ന് മോന്തിക്കോലം, 12ന് കുറത്തിയമ്മ തെയ്യവും തുടര്‍ന്ന് അന്നദാനവും നടക്കും. 27ന് പുലര്‍ച്ചെ മൂന്നിന് പന്നിക്കുളത്തമ്മ തെയ്യം, രാവിലെ 10ന് പടിഞ്ഞാറ്റ ചാമുണ്ഡിയമ്മ തെയ്യം, തുടര്‍ന്ന് അന്നദാനവും രാത്രി എട്ടിന് തുടങ്ങല്‍, അന്നദാനം, 10ന് കോല്‍ക്കളി, 12ന് കുട്ടിച്ചാത്തന്‍ തെയ്യം. 28ന് പുലര്‍ച്ചെ മൂന്നിന് ഭൈരവന്‍ തെയ്യം, രാവിലെ 11ന് വിഷ്ണുമൂര്‍ത്തി തെയ്യം, ഉച്ചക്ക് ഒരുമണിക്ക് അന്നദാനം, വൈകുന്നേരം നാലിന് വിളക്കിലരി, സമൂഹപ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.
Keywords: kasaragod, Paravanadukkam, Mahothsavam, Daivam kett mahotsavam, Melath Tharavad.