മീപ്പുഗിരി അക്രമം: 2 പേര് അറസ്റ്റില്‍
Sep 3, 2012, 14:11 IST
കാസര്‍കോട്: ചൂരി മീപ്പുഗിരിയില്‍ നടന്ന അക്രസംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മീപ്പുഗിരിയിലെ മാസിന് (19), മജീദ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ ഡിസ്ചാര്‍ജ് ചെയ്ത ഉടനെയാണ് തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റു ചെയ്തത്. അക്രമസംഭവത്തില്‍ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും രണ്ട് പേര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി 16 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരു കേസില്‍ പ്രതികളാണ് ഇരുവരും.
Related News:
മീപ്പുഗിരി അക്രമം: 16 പേര്‍ക്കെതിരെ കേസ്; ബൈക്ക് കത്തിച്ചു
പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ ഡിസ്ചാര്‍ജ് ചെയ്ത ഉടനെയാണ് തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റു ചെയ്തത്. അക്രമസംഭവത്തില്‍ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും രണ്ട് പേര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി 16 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരു കേസില്‍ പ്രതികളാണ് ഇരുവരും.
Keywords: Arrest, Police, Kasaragod, Choori, Meepugiri, Case, Clash, Kerala