city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാചക സ്‌നേഹത്തിലൂടെ മാത്രമേ വിശ്വാസം പൂര്‍ണമാവുകയുള്ളു: കല്ലകട്ട തങ്ങള്‍

പ്രവാചക സ്‌നേഹത്തിലൂടെ മാത്രമേ വിശ്വാസം പൂര്‍ണമാവുകയുള്ളു: കല്ലകട്ട തങ്ങള്‍

ദേളി: പ്രാവാചക സ്‌നേഹത്തിലൂടെ മാത്രമേ വിശ്വാസം പൂര്‍ണമാവുകയുള്ളു എന്ന് സയ്യിദ് ഇബ്‌റാഹിം അല്‍ ഹൈദ്രൂസി കല്ലകട്ട പ്രസ്താവിച്ചു. ജാമിഅ: സഅദിയ്യ:യില്‍ നടന്ന മൗലിദ് ജല്‍സയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകരുമായി ബന്ധപ്പെട്ട മുഴുവന്‍ തിരുശേഷിപ്പുകളും ബഹുമാനിക്കപ്പെടേണ്ടതാണ്. അദ്ദേഹം പറഞ്ഞു.

എ.കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ. കെ . ഹുസൈന്‍ ബാഖവി, കുശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി എണിയാടി, അയ്യൂബ് ഖാന്‍ സഅദി, ലത്തിഫ് സഅദി, മര്‍സൂഖ് സഅദി, ശരഫൂദ്ധീന്‍ സഅദി, ചിയ്യൂര്‍ അബ്ദുല്ല സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Deli, Sayyid Ibrahim Al Hydrosi Kallakatta, Sa-adiya, Malayalam News, Kerala, Vartha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia