മെക്ക ജില്ലാകമ്മിറ്റി: കണ്ണൂര്‍ അബ്ദുല്ല പ്രസിഡണ്ട്, നൂറുല്‍ അമീന് ജനറല്‍ സെക്രട്ടറി
Sep 6, 2013, 18:40 IST
കാസര്‍കോട്: മെക്ക ജില്ലാകമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററാണ് പ്രസിഡണ്ട്. ഗവ. കോളജ് അറബിക്ക് ലക്ച്ചറര്‍ വി. മുഹമ്മദ് നൂറുല്‍ അമീന് ജനറല്‍ സെക്രട്ടറി. ടി.എ. ഉസ്മാന് മാസ്റ്റര്‍ (വൈ. പ്രസി.), ഡോ. എല്‍. നാസിമുദ്ദീന് (ജോ. സെക്രട്ടറി), ഗവ. കോളജ് അറബിക് ലക്ചറര്‍ ബി.കെ. അഹ്മദ് ഹമീദ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
യോഗത്തില്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം. അലിയാര്കുട്ടി ഉല്‍ഘാടനം ചെയ്തു. ടി.എ. ഉസ്മാന്, പി.എം.എ. ജബ്ബാര്‍, കെ.ജെ. നഹാര്‍ പ്രസംഗിച്ചു. വി. മുഹമ്മദ് നൂറുല്‍ അമീന് സ്വാഗതവും ബി.കെ. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
Also read:
യാസീന്‍ ഭട്കല് വിവാദം: കമാല്‍ ഫാറൂഖിക്ക് പാര്‍ട്ടി സെക്രട്ടറി സ്ഥാനം നഷ്ടമായി
Keywords: Office- Bearers, Kasaragod, Kerala, Kannur Abdulla Master, V. Muhammed Noorul Aameen, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
![]() |
Kannur Abdulla Master |
![]() |
V. Muhammed Noorul Ameen |