സമാധാനന്തരീക്ഷം സഹിക്കാന്‍ കഴിയാത്തവര്‍ സംഘര്‍ഷങ്ങള്‍ക്ക് കോപ്പുകൂട്ടുന്നു: ഖമറുദ്ദീന്‍
Jul 7, 2013, 18:00 IST
കാസര്‍കോട്: കഴിഞ്ഞ കുറച്ചുകാലമായി കാസര്‍കോട്ട് തുടര്‍ന്നുപോന്ന സമാധാനന്തരീക്ഷം സഹിക്കാന്‍ കഴിയാത്തവരാണ് സംഘര്‍ഷങ്ങള്‍ക്ക് ചരടുവലിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ പ്രസ്താവിച്ചു.
Related News:
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
വര്‍ഗീയ വാദികള്‍ വിഷം ചീറ്റി വികൃതമാക്കിയ മണ്ണില്‍ അടുത്തകാലത്തായി സമാധാനത്തിന്റെ നല്ല ദിനങ്ങളായിരുന്നു. വര്‍ഗീയതയും മുതലെടുപ്പും മാത്രം ശീലിച്ചവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലുമപ്പുറമായിരുന്നു. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
അതിനുവേണ്ടി പാവം ഒരു ചെറുപ്പക്കാരന് ജീവന്‍ തന്നെ നഷ്ടപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികള്‍ക്കുപോലും രക്ഷയില്ലാതാവുന്നത് അങ്ങേയറ്റം ആശങ്കാജനകമായ കാര്യമാണെന്നും ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

അതിനുവേണ്ടി പാവം ഒരു ചെറുപ്പക്കാരന് ജീവന്‍ തന്നെ നഷ്ടപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികള്‍ക്കുപോലും രക്ഷയില്ലാതാവുന്നത് അങ്ങേയറ്റം ആശങ്കാജനകമായ കാര്യമാണെന്നും ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
Related News:
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
Keywords : Kasaragod, Murder, Youth, Police, Muslim-league, M.C.Khamarudheen, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.