എംബിബിഎസ് പരീക്ഷ: ആര്‍ അജയ് ഒന്നാമത്
Nov 25, 2016, 11:00 IST
തൃക്കരിപ്പൂര്‍: ( www.kasargodvartha.com 25/11/2016) കേരള ആരോഗ്യ സര്‍വ്വകലാശാല ആഗസ്റ്റില്‍ നടത്തിയ ഒന്നാം വര്‍ഷ എംബിബിഎസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് തൃക്കരിപ്പൂര്‍ സ്വദേശിക്ക്. തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയും തൃക്കരിപ്പൂര്‍ സ്വദേശിയുമായായ ആര്‍ അജയ് ആണ് ഒന്നാമനായത്.
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ എസ് രാമസുബ്രമണ്യത്തിന്റെയും ടി ശാന്തിയുടെയും മകനാണ്.
Keywords: Kasaragod, MBBS, Trikaripur, Rank, First, Student, Collage, R Ajay, MBBS: R Ajay Gets Best achievement.