മായിപ്പാടി റോഡിന്റെ മെക്കാഡം ടാറിംഗ് 3 മുതല്‍ ആരംഭിക്കും; ഗതാഗതം നിരോധിച്ചു
Dec 31, 2016, 11:36 IST
മായിപ്പാടി: (www.kasargodvartha.com 31.12.2016) ശാന്തിപ്പളളം-കാമാനബയല്‍-തോടാര്‍-മായിപ്പാടി റോഡിന്റെ മെക്കാഡം ടാറിംഗ് പ്രവര്‍ത്തി ജനുവരി മൂന്നു മുതല്‍ ആരംഭിക്കും. ഇതേതുടര്‍ന്ന് ഇതുവഴിയുളള വാഹനഗതാഗതം ജനുവരി 25 വരെ നിരോധിച്ചു.
മായിപ്പാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കണ്ണൂര്‍ പളളി-സിദ്ധവയല്‍-നായിക്കാപ്പ് വഴിയും മൊഗ്രാല്‍ വഴി വരുന്ന വാഹനങ്ങള്‍ ബദ് രിയ നഗര്‍-മൈമൂണ്‍ നഗര്‍ വഴിയും പോകണമെന്ന് പിഡബ്‌ള്യൂഡി റോഡ്‌സ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു.
Keywords: Kerala, kasaragod, Mayipady, Road, Mogral, Vehicles, Transport, Ban, PWD, Shanthippallam, Mayippadi-Shanthippallam road closed for construction