city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനത്ത മഴ: മായിപ്പാടി മദ്രസയിലേക്ക് മണ്ണിടിഞ്ഞ് വീണു


കനത്ത മഴ: മായിപ്പാടി മദ്രസയിലേക്ക് മണ്ണിടിഞ്ഞ് വീണു

മധൂര്‍: കനത്ത മഴയില്‍ മായിപ്പാടി മദ്രസയിലേക്ക് മണ്ണിടിഞ്ഞ് വീണു. തിങ്കളാഴ്ചായിരുന്നു മണ്ണിടിച്ചില്‍. മദ്രസയുടെ പിന്‍ഭാഗത്തേക്ക് വന്‍തോതില്‍ കുന്നില്‍ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

Keywords: Mayipady, Madrasa building, Damage, Rain, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia