തൊഴിലാളിവര്‍ഗ ബോധമുണര്‍ത്തി മെയ്ദിന റാലി
May 1, 2014, 16:42 IST
കാസര്‍കോട്: (www.kasargodvartha.com 01.05.2014) ലോക തൊഴിലാളി ദിനത്തില്‍ കാസര്‍കോട്ട് മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. നൂറുകണക്കിന് തൊഴിലാളികള്‍ സംബന്ധിച്ചു. വ്യാഴാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിലും തുടര്‍ന്ന പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പു മരച്ചുവട്ടില്‍ നടത്തിയ പൊതു യോഗത്തിലും വിവിധ തൊഴിലാളി സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും അണി നിരന്നു.
പൊതു യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളി സംഘടനാ നേതാക്കളായ കെ.അബ്ദുര്‍ റഹ്മാന്‍, കെ.വി കൃഷ്ണന്‍, സി.എം.എ ജലീല്‍, സുബൈര്‍ പടുപ്പ്, പി.വി രാജേന്ദ്രന്‍, കെ.ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.ഗിരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം പ്രകടനവും പൊതുയോഗവും നടന്നു. മെയ് ദിനത്തെ അനുസ്മരിച്ചു കൊണ്ട് പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ എന്നിവയും വിവിധ കേന്ദ്രങ്ങളില്‍ നടത്തി.
Also Read:
ശ്രീനഗറില്‍ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു
Keywords: Kasaragod, Employees, Rally, New Bus Stand, Leaders, C.I.T.U, Inaugurate, Secretary, Welcome, Town, Speeches, Seminar,
Advertisement:

![]() |
File Photo |

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067