മാതൃഭൂമി ന്യൂസ് സംഘത്തിന്റെ കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളുടെ കൈയ്യേറ്റ ശ്രമം
Oct 16, 2017, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 16.10.2017) മാതൃഭൂമി ന്യൂസ് സംഘത്തിന്റെ കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളുടെ കൈയ്യേറ്റ ശ്രമം നടന്നു. തിങ്കളാഴ്ച രാവിലെ കാസര്‍കോട് മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലാണ് മാതൃഭൂമി ന്യൂസ് സംഘത്തിന്റെ കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്. മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയർ റിപ്പോർട്ടർ കെ. രാജേഷ് കുമാര്‍, റിപോര്‍ട്ടര്‍ ഉണ്ണികൃഷ്ണന്‍, ക്യാമറാമാന്‍ ഷാജി ചന്തപ്പുര, ഡ്രൈവര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഇവരെ അസഭ്യം പറയുകയും കാറിന്റെ ബോണറ്റില്‍ ഇടിക്കുകയും ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉള്‍പെടെയുള്ള നേതാക്കള്‍ എത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് പിന്നീട് ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നു. ഹര്‍ത്താലില്‍ നിന്നും മാധ്യമങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കാസര്‍കോട്ട് മാധ്യമ സംഘത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വീഡിയോ കാണാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Harthal, Mathrubhumi news reporters blocked by Harthal supporters
< !- START disable copy paste -->